Showing posts with label കുറിപ്പ്. Show all posts
Showing posts with label കുറിപ്പ്. Show all posts

Tuesday, December 31, 2013

2013 ഇതള്‍ പൊഴിയുമ്പോള്‍


ഇന്ന്ഡിസംബര്‍ 31.2013.!

ജീവിതത്തിലെ ഏതാനും വര്‍ഷാന്ത്യംപോലെ തന്നെ എനിക്ക് അനുവദിച്ച ആയുസ്സില്‍ നിന്നും വീണ്ടും ഒരിതള്‍കൂടി പൊഴിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം.!
എല്ലാ പുതുവര്‍ഷ ആരംഭവും നല്ല നാളെകള്‍ മാത്രം സ്വപ്നംകണ്ടാണ്‌ നാം ഓരോരുത്തരും  സ്വീകരിക്കാന്‍ ഒരുങ്ങുന്നതും പ്രതീക്ഷയേകി മുമ്പോട്ട്‌ പോവാന്‍ തയാറെടുക്കുന്നതും....
എന്നാല്‍ നമ്മുക്ക് നഷ്ടപെട്ട കാലം വീണ്ടെടുക്കാനോ അവസരം നല്‍കാനോ കാത്തുനില്‍ക്കാതെ നമ്മെ മുമ്പേ നടത്തി പിന്തിരിഞ്ഞകലുന്ന കാലം ഇനി ഓര്‍മ്മകളില്‍ മാത്രം....  

 എല്ലാ നഷടവും പ്രതീക്ഷകളും അടുത്ത പുലരിയോടെയെങ്കിലും നമുക്കല്ലാം നികത്താന്‍കഴിയുമാറാകട്ടെ എന്ന് പ്രാര്‍ഥിച്ചുകൊണ്ട്.....

പുതുവര്‍ഷകാത്തിരിപ്പോടെ....ഏവര്‍ക്കും ആശംസകള്‍ നേരുന്നു...