തുടക്കകാരനായ എന്നെ കുറിച്ച് അറിയുക എന്നതല്ല പ്രിയ വായനക്കാരുടെ ഉദ്ദേശം'
നിങ്ങള്‍ അതിനല്ല ഇവിടെ വന്നതും.!
നിങ്ങള്‍ ഭൂലോകത്തെ നല്ബ്ലോഗ്ഗ് എഴുത്തുകാരുടെ വായനക്കാരായിരിക്കും" അതെ പ്രതീക്ഷയോടെയാണ് എന്റെ ഈ കുത്തികുറിയില് എത്തിപെട്ടത് എങ്കില്‍ നിരാശ മാത്രമായിരിക്കും ഫലം."
കാരണം നിങ്ങളുടെ പ്രതീക്ഷക്കൊത്ത് എന്റെ അടുത്ത് ഒന്നുമില്ല.!
ഈ ഉള്ളവന് ഒരു ബ്ലോഗ് തുടങ്ങാന്‍ കാരണം എഴുത്തുകാരനോ സാഹിത്യകാരനോ അതുമല്ലങ്കില്‍ അതുമായി വല്ല കുലബന്ധമോ ഉള്ള ആളായത് കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്.
ഈ പരിസരം അലങ്കരിക്കാന്‍ ഒരു പാട് 'കില്ലാടി വീരന്മാര്' ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.
ഇത് ഭംഗിയായായി അവര്‍ നിറവേറ്റുന്നുമുണ്ട് അതിനിടയിലേക്കാണ് ഈ തുടക്കക്കാരന്റെ ഒരു എത്തിനോട്ടം.!
ചെറിയൊരു വായനാതല്പ്പരനും ആസ്വാദകനും എന്ന നിലക്ക് ഭൂലോകത്തെ കുറിച്ചും മറ്റു ബ്ലോഗ്ഗ് എഴുത്തുകാരുടെ കഥകളും നര്‍മവും മറ്റു പംക്തിളും പങ്കുവക്കാം എന്ന ഉദ്ദേശമാണ് ഇതിന് പിന്നില്‍."
ഇനി എന്റെ മനസ്സില്‍ പതിഞ്ഞ ചില ഓര്‍മകളും വാക്കുകളും
കൂട്ടിവെച്ച് തീര്‍ക്കുന്ന വരികക്കും കുത്തി കുറിപ്പുകള്‍ക്കും ഞാന്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു"
ഈ കുറിപ്പുകള്‍ക്ക് മൂല്യമുണ്ടോ എന്നൊന്നും എനിക്കറിയില്ല.?
എങ്കിലും ഒരു തുടക്കക്കാരന് എന്ന നിലക്ക് എന്റെ അപാകതകള്‍ ചൂണ്ടി കാണിച്ച് കൊണ്ട് നിങ്ങള്‍ അറിയിക്കുന്ന അഭിപ്രായവും പ്രോത്സാഹനവുമാണ് എന്റെ ഊര്‍ജ്ജം. ഈ എളിയ 'ഒരിടം' സന്ദര്‍ശിക്കാന്‍ സമയം കണ്ടത്തിയതിന് നന്ദി...
************************************************************************************************************************
ഏവര്‍ക്കും ദൈവ കടാക്ഷം ഉണ്ടാവട്ടെ എന്ന പ്രാര്‍ഥനയോടെ...
**********************************************************************************
ഒരു ഭക്തീയ ഗാനം
This comment has been removed by the author.
ReplyDeleteബൂലോകത്തേക്ക് സ്വാഗതം : കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടെ :)
ReplyDeleteഞാന്‍ പരമാവധി ശ്രമിക്കാം..സഹായിക്കണം.?
ReplyDelete